Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഉപ്പുതറ സി.എച്ച്.സിയിലെ സെക്കന്‍ഡറി ഹോംകെയര്‍ പദ്ധതിയുടെ ഭാഗമായി മാസത്തില്‍ 12 ദിവസം (4 മാസത്തേക്ക്) രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30വരെ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ 4ഃ4 വാഹനം (ജീപ്പ്) ഓടിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. 

date