Skip to main content

*ഗതാഗത നിയന്ത്രണം*

 

നെന്മേനി ഗ്രാമപഞ്ചായത്തിലെ  തെക്കന്‍ക്കൊല്ലി  വെള്ളച്ചാട്ടം കള്‍വെര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ജൂണ്‍ ഒന്‍പത് മുതല്‍ നിര്‍മ്മാണം കഴിയുന്നത് വരെ റോഡ് പൂര്‍ണ്ണമായും അടച്ചിടുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

date