Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യു

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക്      തെറാപ്പിസ്റ്റ് തസ്തികളില്‍  പരിശീലകരെ നിയമിക്കും. യോഗ്യത:- സ്പീച്ച് തെറാപ്പിസ്റ്റ്- ബി.എ.എസ്.എല്‍.പി, ബിഹേവിയര്‍ തെറാപ്പിസ്റ്റ് ആന്‍ഡ് ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്- ബന്ധപ്പെട്ട വിഷയങ്ങളില്‍  സര്‍ക്കാര്‍ അംഗീകൃത നിര്‍ദ്ദിഷ്ടയോഗ്യത. 
  യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 25 രാവിലെ 11ന്   ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. 
 

 

date