Skip to main content

കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുകള്‍

കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്, മാത്സ്), ജൂനിയര്‍ അറബിക് പാര്‍ട്ട് ടൈം ടീച്ചര്‍, ഫുള്‍ടൈം മീനിയല്‍ (രണ്ട് ഒഴിവുകള്‍) എന്നീ തസ്തികകളില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ജൂണ്‍ 13ന് രാവിലെ 10.30 ന് സ്‌കുള്‍ ഓഫീസില്‍ ഹാജരാകണം.

date