Skip to main content

ഐ ടി ഐ കോഴ്‌സുകൾ

കണ്ണൂർ ഗവ. ഐ ടി ഐ യിൽ സർട്ടിഫിക്കേഷൻ ഇൻ സൈബർ സെക്യൂറിറ്റി, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്, ടാലി, ജിഎസ്ടി ഫയലിങ്ങ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി, സിസിടിവി ടെക്‌നോളജി എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9745479354

കണ്ണൂർ ഗവ ഐ ടി ഐയിൽ വെൽഡർ ടിഗ് ആന്റ് മിഗ് മൂന്ന് മാസത്തെ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ഫോൺ : 7560865447

date