Post Category
യോഗം ചേർന്നു
കർക്കിടക വാവുബലിയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. വർക്കല മുൻസിപ്പൽ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ വി ജോയി എം എൽ എ അധ്യക്ഷത വഹിച്ചു.
വർക്കല നഗരസഭ ചെയർമാൻ, എഡിഎം ടി. കെ വിനീത്, വർക്കല നഗരസഭാ സെക്രട്ടറി, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments