Post Category
ലാറ്ററല്‍ എന്‍ട്രി
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രിയില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം ജൂലൈ 23ന് നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 11.30 വരെ. പ്രവേശനം ഉച്ചയ്ക്ക് 12 ന് ആരംഭിക്കും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 04735 266671 വെബ്‌സൈറ്റ് : http://gptcvechoochira.org
date
- Log in to post comments