Skip to main content

താല്‍ക്കാലിക നിയമനം

അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇംഗ്ലീഷ്  അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. യു.ജി.സി ചട്ടപ്രകാരം യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22 രാവിലെ 10.30ന് കോളജില്‍  അഭിമുഖം/ പരീക്ഷക്ക് ഹാജരാകണം.  വിവരങ്ങള്‍ക്ക് : www.cea.ac.in ഫോണ്‍:  04734231995.
 
 

date