Post Category
ഓഫീസ് ആവശ്യത്തിന് വാഹന ദർഘാസ് ക്ഷണിച്ചു
വെളിയനാട് ഐസിഡിഎസ് പ്രോജക്‌ട് ഓഫീസിലെ ആവശ്യത്തിന് ഒരു വർഷത്തേക്ക് കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകാൻ ദർഘാസ് ക്ഷണിച്ചു.അവസാന തീയതി ജൂലൈ 31 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0477 2754748
date
- Log in to post comments