Skip to main content

ഇംഗ്ലീഷ് അസി. പ്രൊഫസർ ഒഴിവ്

ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എഞ്ചിനീയറിങ് കോളേജിൽ ഇംഗ്ലീഷ് അസി. പ്രൊഫസർ തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് www.cea.ac.in എന്ന കോളേജിന്റെ വെബ്സൈറ്റിലോ 04734 231995 എന്ന നമ്പറിലോ ബന്ധപ്പെടുക.

 

(പിആര്‍/എഎല്‍പി/ 2092)

date