Skip to main content

മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക് ,

വോട്ടര്‍പട്ടികയുടെ തീവ്ര പുതുക്കല്‍ 2026 ( എസ് ഐ ആര്‍ 2026) ന്റെ അന്തിമ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണത്തോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഫെബ്രുവരി 21 ന് രാവിലെ 11.45 ന് . ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടത്തുന്ന പത്ര സമ്മേളനത്തിൽ  എല്ലാ മാധ്യമ പ്രതിനിധികളും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

 ജില്ല ഇൻഫർമേഷൻ ഓഫീസർ,പാലക്കാട്

date