Skip to main content

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് റിവ്യൂ മീറ്റിംഗ് 29ന്

 

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ റിവ്യൂ മീറ്റിംഗ് ഈ മാസം 29ന് വൈകിട്ട് മൂന്നിന് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പട്ടം ഹൗസിംഗ് ബോർഡിലുള്ള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ നടക്കും.  തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പങ്കെടുക്കും.

പി.എൻ.എക്സ്.  283/19

date