Skip to main content

വിവാഹപൂര്‍വ്വ കൗണ്‍സിലങ്ങ്‌

ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്‌ജിദ്‌ മഹല്ല്‌ കമ്മിറ്റിയുമായി സഹകരിച്ച്‌ ജനുവരി 26 രാവിലെ 10 ന്‌ വിവാഹപൂര്‍വ്വ കൗണ്‍സിലങ്ങ്‌ നടത്തുന്നു. തുടര്‍ന്ന്‌ ഫെബ്രുവരി 1, 2, 11 തീയതികളിലായി നടത്തുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക്‌ പങ്കെടുക്കാം. ഫോണ്‍ : 0480-2804859.
 

date