Skip to main content

ഭൂമി ലേലം

നിലമ്പൂര്‍ താലൂക്ക് മമ്പാട് വില്ലേജ് ബ്ലോക്ക് നമ്പര്‍ 83, റീസര്‍വ്വെ 252/1 ഭാഗം 0.0354 ഹെക്ടര്‍ ഭൂമി ഫോറസ്റ്റ് കുടിശ്ശിക ഈടാക്കുന്നതിനായി മാര്‍ച്ച് 21 രാവിലെ 11ന് മമ്പാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date