Skip to main content

സ്ഥിരം റജിസ്‌ട്രേഷന്‍ നടത്തണം

മോട്ടോര്‍ വാഹന വകുപ്പിന്റെ രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം വാഹന്‍ സോഫ്‌റ്റ്‌വെയര്‍ സംവിധാനത്തിലേക്ക്‌ മാറുന്നതിനാല്‍ നിലവിലെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച്‌ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നടത്തിയ എല്ലാ വാഹനങ്ങളും മാര്‍ച്ച്‌ 16 നകം സ്ഥിരം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണെന്ന്‌ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ അറിയിച്ചു. വാഹന്‍ സോഫ്‌റ്റ്‌ വെയറിലൂടെ ഫാന്‍സി നമ്പര്‍ റിസര്‍വേഷനും റജിസ്‌ട്രേഷനും സാധ്യമാകുകയുളളൂ എന്നും അറിയിച്ചു.

date