Skip to main content

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ക്യാമ്പ് സിറ്റിംഗ്

 

ഇടുക്കി ഇൻഡസ്ട്രിയൽ ട്രൈബ്യൂണലും എംപ്ലോയീസ് ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ കെ.എസ് അനിൽകുമാർ മാർച്ച് 19, 22, 26 തിയതികളിൽ കോട്ടയം ബാർ അസോസിയേഷൻ ഹാളിലും 15ന് മൂന്നാർ ഡെപ്യൂട്ടി ലേബർ ഓഫീസിലും തൊഴിൽതർക്ക കേസുകളും, ഇ.എസ്.ഐ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.  മറ്റു പ്രവൃത്തിദിവസങ്ങളിൽ പീരുമേടുള്ള ആസ്ഥാനത്തും ട്രൈബ്യൂണൽ സിറ്റിംഗ് നടത്തും.

പി.എൻ.എക്സ്. 931/19

date