Post Category
കിലാ പരിശീലനം മാറ്റിവച്ചു
ആസൂത്രണസമിതി അംഗങ്ങള്‍ക്കായി ഇന്ന് (ഓഗസ്റ്റ് 14) കിലയുടെ ആഭിമുഖ്യത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബ്ലോക്ക് തല പരിശീലനങ്ങള്‍ മാറ്റിയതായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments