Post Category
ഡി.എല്‍.എഡ് കൂടിക്കാഴ്ച 16 ന്
ജില്ലയിലെ ഡി.എല്‍.എഡ് (ടി.ടി.സി) സ്വാശ്രയം മെരിറ്റ് കൂടിക്കാഴ്ച ഓഗസറ്റ് 16 ന് മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ ഹാളില്‍ നടക്കും. സ്വാശ്രയം (മെരിറ്റ്) സീറ്റിലേക്ക് അപേക്ഷിച്ച മുഴുവന്‍ അപേക്ഷകര്‍ക്കും അസ്സല് രേഖകള്‍ സഹിതം കൂടിക്കാഴ്ചയില്‍ ഹാജരാകാം. സയന്‍സ്,കോമേഴ്സ് വിഭാഗക്കാര്‍ക്ക് രാവിലെ 10 നും ഹ്യുമാനിറ്റീസ് ഉച്ചക്ക് രണ്ടിനും കൂടികാഴ്ച നടക്കും.
date
- Log in to post comments