Skip to main content

ഗസ്റ്റ്ഇന്‍സ്ട്രക്ടര്‍ നിയമനം

 

താഴെക്കോട് വനിതാഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. എം.ബി.എ/ബി.ബി.എ സോഷ്യോളജി, സോഷ്യല്‍വെല്‍ഫെയര്‍, എക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 16ന് രാവിലെ 11ന് ഐ.ടി.ഐ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-04933 250700.

 

date