Skip to main content

ലാപ്‌ടോപ്പിന് അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറം ജില്ലാ ഓഫീസിലും യൂനിയന്‍ ഓഫീസിലും ലഭിക്കും.  അപേക്ഷ ഓഗസ്റ്റ് 31നകം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0483 2734827.

 

date