Skip to main content

പരാതി പരിഹാര അദാലത്ത് മാറ്റിവച്ചു

സംസ്ഥാന പട്ടികജാതി/പട്ടികഗോത്രവർഗ കമ്മീഷൻ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ 22ന് നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റിവച്ചു.
പി.എൻ.എക്സ്.2909/19

date