Post Category
ഒന്നാംവർഷ ബി.എച്ച്.എം.എസ്. ക്ലാസ്
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ ഒന്നാം വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ 25ന് ആരംഭിക്കും. പ്രവേശനം ലഭിച്ച വിദ്യാർഥികൾ കോളേജുകളിൽ രാവിലെ 10ന് ഹാജരാകണം.
പി.എൻ.എക്‌സ്.3367/19
date
- Log in to post comments