Post Category
പി.എസ്.സി അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്തിക മാറ്റം (കാറ്റഗറി 271/17), തസ്തികയിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 25ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.
date
- Log in to post comments