Post Category
പരിശീലന ക്ലാസ് ഇന്ന്
ആലപ്പുഴ:അരൂർ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറുടെ കീഴിൽ നിയമിച്ച വിവിധ സ്ക്വാഡുകളുടെ പരിശീലന ക്ലാസ് ഇന്ന് (സെപ്റ്റംബർ 25 )രാവിലെ പത്തിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.
date
- Log in to post comments