Post Category
സൊസൈറ്റി രജിസ്ട്രേഷന്‍
ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ഒക്ടോബര്‍ 16ന് പുതിയ സൊസൈറ്റികളുടെ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഇന്നേ ദിവസത്തെ രജിസ്ട്രേഷന്‍ 17ന് നടത്താവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments