Post Category
ഫയല്‍ അദാലത്ത് 29ന്
മോട്ടോര്‍ വാഹന വകുപ്പില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ചങ്ങനാശ്ശേരി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഒക്ടോബര്‍ 29ന് ഫയല്‍ അദലാത്ത് നടത്തും. വിവിധ സേവനങ്ങള്‍ക്കായി 2018 ജൂലൈ 31ന് മുമ്പ് നല്‍കിയിട്ടുളള അപേക്ഷകളാണ് പരിഗണിക്കുക. അദാലത്തില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ 25നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04812411930
date
- Log in to post comments