Post Category
നിയമസഭാ സമിതി തെളിവെടുപ്പ്
കോട്ടയം ജില്ലയില്‍ നിന്ന് നിയമസഭാ സമിതിക്ക് ലഭിച്ച ഹര്‍ജികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് ഒക്ടോബര്‍ 25ന് തെളിവെടുക്കും. രാവിലെ 10.30ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് ആരംഭിക്കും.
date
- Log in to post comments