Skip to main content

ദേശീയ കരകൗശല അവാർഡ്: അപേക്ഷ ക്ഷണിച്ചു

2018 ലെ ദേശീയ കരകൗശല അവാർഡിന് കരകൗശല വിദഗ്ദരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശിൽപഗുരു അവാർഡ്, നാഷണൽ അവാർഡ്, ഡിസൈൻ ഇന്നൊവേഷൻ അവാർഡ് വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ 31 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് www.keralahandicrafts.in/award2018  പരിശോധിക്കാം. കരകൗശല വികസന കോർപ്പറേഷന്റെ ഹെഡ് ഓഫീസിലും വിവരം ലഭിക്കും. (ഫോൺ: 0471-2778400)
പി.എൻ.എക്‌സ്.4513/19

date