Post Category
ആര്‍ദ്രം മിഷന് ടാസ്ക് ഫോഴ്സ് യോഗം 15 ന്
ജില്ല വികസന സമിതി അവലോകനയോഗ തീരുമാന പ്രകാരം ആര്‍ദ്രം മിഷന് ടാസ്ക് ഫോഴ്സ് യോഗം ജനുവരി 15 ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments