Skip to main content

രണ്ടാം വിള കൃഷി :അപേക്ഷ നല്‍കണം

 

അകത്തേത്തറ കൃഷിഭവന്‍ പരിധിയില്‍ രണ്ടാം വിള കൃഷിക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ക്കായി കര്‍ഷകര്‍ ജനുവരി 13 നകം അപേക്ഷയും അനുബന്ധ രേഖകളും കൃഷിഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

date