Skip to main content

ലേലം ചെയ്യും

 

 പാലക്കാട് താലൂക്കിലെ കണ്ണാടി -I വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 51 ല്‍ റീ സര്‍വ്വേ നമ്പര്‍ 413/2pt ലെ  29.67 സെന്റ് സ്ഥലം ജനുവരി 14 ന് രാവിലെ 11 ന് കണ്ണാടി - I വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കണ്ണാടി വില്ലേജിലെ കടകുറിശ്ശി ഏരാട്ടുകുളം വീട്ടില്‍ എന്‍. വിനേഷ് S/o നീലകണ്ഠന്‍  ന്റെ  കെ.എസ്.എഫ്.ഡി.സി. കുടിശ്ശിക തുക തിരിച്ചു പിടിക്കാനാണ് ലേലം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസ് (8547614910), പാലക്കാട് റവന്യൂ റിക്കവറി തഹസില്‍ദാരുടെ കാര്യാലയം (0491 2505955) ബന്ധപ്പെടുക.

date