Skip to main content

മന്ത്രി എ.കെ ബാലന്‍ ജില്ലയില്‍ ഇന്ന്

 

പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഇന്ന്(ജനുവരി 11) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് മണ്ണാര്‍ക്കാട് ആശുപത്രി ഉദ്ഘാടനം, ഉച്ചയ്ക്ക് 12.30 ന് പാലക്കാട് എസ്.സി, എസ്.ടി കോര്‍പറേഷന്‍ ജീവനക്കാരുടെ കുടുംബ സംഗമം, വൈകിട്ട് നാലിന് ആലത്തൂര്‍-വാനൂര്‍ ആര്‍.കൃഷ്ണന്‍ സ്മാരക സാംസ്‌ക്കാരിക നിലയം ഉദ്ഘാടനം, 5.30 ന് തരൂര്‍ കെ.പി കേശവമേനോന്‍ സ്മാരകം പുതിയ കെട്ടിടം ഉദ്ഘാടനം എന്നിവ മന്ത്രി നിര്‍വ്വഹിക്കും.
.  

date