Skip to main content

സപ്ലൈകോ ഞായറാഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിക്കും

 

സപ്ലൈകോയുടെ കീഴില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച പാലക്കാട് പീപ്പിള്‍സ് ബസാര്‍ ഉള്‍പ്പെടെ കഞ്ചിക്കോട്,  ഒറ്റപ്പാലം പീപ്പിള്‍സ് ബസാറുകള്‍,  കുളപ്പുള്ളി,  ആലത്തൂര്‍, വടക്കഞ്ചേരി സൂപ്പര്‍മാര്‍ക്കറ്റുകള്‍  മാസത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും അഞ്ചാമത്തെ ഞായറാഴ്ചകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ മേഖല മാനേജര്‍ അറിയിച്ചു. ഫോണ്‍:0491-2535683

date