Skip to main content

ജില്ലാ ശിശുക്ഷേമ സമിതി യോഗം 14 ന്

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ജനുവരി 14 ന് രാവിലെ 11 ന് എ.ഡി.എമിന്റെ ചേമ്പറില്‍ ചേരും. ജില്ലാ ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പ്,  അമ്മത്തൊട്ടില്‍, അഡോപ്ഷന്‍ സെന്റര്‍ കെട്ടിടം, അംഗന്‍വാടി ട്രെയിനിങ് സെന്റര്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.

date