Skip to main content

കെല്‍ട്രോണില്‍ അപേക്ഷ ക്ഷണിച്ചു

പൊതുമേഖല   സ്ഥാപനമായ കെല്‍ട്രോണില്‍  അപേക്ഷ ക്ഷണിക്കുന്നു. സിവില്‍ , ലാന്‍ഡ്  സര്‍വ്വേ  , ആര്‍ക്കിറ്റെക്ചര്‍ ഡ്രോയിങ് , ആട്ടോകാഡ് എന്നീ  ഹ്രസ്വകാല  സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവക്ക്  അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക്്  കെല്‍ട്രോണ്‍   നോളജ്  സെന്റര്‍ , സെക്കന്റ് ഫ്‌ലോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ വഴുതയ്ക്കാട് എന്ന  വിലാസത്തിലോ  8136802304,04712325154  എന്ന  നമ്പറിലോ  ബദ്ധപ്പെടണം.

date