Skip to main content

ഐഎച്ച്ആർഡി കോഴ്‌സുകൾ

വലപ്പാട് ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലും ചേർപ്പ് എക്റ്റൻഷൻ സെന്ററിലും ആരംഭിക്കുന്ന സിസിഎൽഐഎസ്, ഡിസിഎ, ഡിഎൽഎസ്എം, ഡിസിഎഫ്എ, പിജിഡിസിഎ, ഡിഡിടിഒഎ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. അപേക്ഷഫോറവും വിശദവിവരങ്ങളും ihrd.ac.in ൽ ലഭിക്കും.

date