Skip to main content

ദേശീയ സമ്മതിദായക ദിനം ആചരിക്കും

ദേശീയ സമ്മതിദായക ദിനം 25ന് രാവിലെ 11ന് അയ്യൻകാളി ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.  ചീഫ് സെക്രട്ടറി ടോംജോസ് ചടങ്ങിൽ സംബന്ധിക്കും.
പി.എൻ.എക്സ്.362/2020

date