Post Category
നാഷണല്‍ ഫോക്ക്‌ഫെസ്റ്റ്
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന നാഷണല്‍ ഫോക്ക് ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തുന്ന ഏകദിന സെമിനാറില്‍ ജില്ലയില്‍ നിന്ന് അഞ്ചുപേര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 13 നകം കല്‍പ്പറ്റ ഹരിതഗിരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04936-204700, Email :wynd.ksywb@kerala.gov.in
date
- Log in to post comments