Skip to main content

മാര്‍ച്ച് 31വരെ കുടിശ്ശിക അടവാക്കാം

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 2016-17 കാലയളവില്‍ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ച തൊഴിലാളികള്‍ക്ക് ക്ഷേമനിധി കുടിശ്ശിക അടവാക്കുന്നതിനും സര്‍വ്വീസിലുള്ള തൊഴിലാളികള്‍ക്ക് അംശാദായം അടവാക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്കും മാര്‍ച്ച് 31 വരെ അടവാക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ചു. 

date