Skip to main content

നോര്‍ക്ക രജിസ്‌ട്രേഷന്‍ നിലവിലുള്ള സ്ഥിതിയില്‍ തുടരും

 

 

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവനുസരിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് തിരികെവരുന്ന മലയാളികളെ കൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. അതുമായിബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ഉടന്‍തന്നെ പുറത്തിറക്കും . അതുവരെ നോര്‍ക്ക രജിസ്‌ട്രേഷന് നിലവിലുള്ള സ്ഥിതി തുടരുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date