Skip to main content

29.05.20 ന് രാത്രി 9.40 ന്  കരിപ്പൂരില്‍ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് - കോഴിക്കോട് വിമാനത്തിലെ യാത്രക്കാരുടെ വിശദാംശങ്ങൾ

 

 

 

എട്ട് ജില്ലകളിലെ ആകെ 187 പേർ
പുരുഷൻ  116
സ്ത്രീ 71

കുട്ടികൾ 29
മുതിർന്നവർ 5
ഗർഭിണികൾ 15

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 6

കോവിഡ് കെയർ സെന്റര്‍ ക്വാറിന്റീനിൽ 85

ഹോം ക്വാറിന്റീനിൽ 96

കോഴിക്കോട് സ്വദേശികൾ 78
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 2

കോവിഡ് കെയർ സെന്റര്‍ ക്വാറിന്റീനിൽ 42

ഹോം ക്വാറിന്റീനിൽ 34
 

 

date