Skip to main content
  കുമളി പൊലീസ് സ്റ്റേഷനില് എത്തിയ ജില്ഡയ്ക്കു എസ് ഐ പ്രശാന്ത് പി. നായര് ഫോണ് കൈമാറുന്നു.

പൊലീസിന്റെ കൈത്താങ്ങ്, ജില്‍ഡയ്ക്കും ചേച്ചിക്കും ഇനി പഠനം മുടങ്ങില്ല

 

 

 പഠിക്കാന്മിടുക്കികളായ പെണ്കുട്ടികളുടെ സങ്കടത്തിനു പൊലീസിന്റെ ആശ്വാസം. പത്താംക്ളാസുകാരിയായ ജില്ഡയ്ക്കും  പ്ളസ് ടുവിനു പഠിക്കുന്ന ചേച്ചിക്കും ഇനി തങ്ങള്ക്കു പഠിക്കാനാവില്ലെന്ന സങ്കടമേ വേണ്ട.

 മക്കള്ക്കു ഓണ്ലൈന്പഠനത്തിനു കഴിയുന്നില്ലെന്ന വിഷമവുമായി സഹായം അഭ്യര്ഥിച്ചാണ് ചക്കുപള്ളം ആറാംമൈല്കൊല്ലംപറമ്പില്ജയമോളും കുട്ടികളുടെ വല്യച്ചന്പാപ്പച്ചനും കഴിഞ്ഞ ദിവസം കുമളി പൊലീസ് സ്റ്റേഷനിലെത്തിയത്. വളരെ നിര്ധനരായ ഇവരുടെ വീട്ടില്മൊബൈല്ഫോണും ടിവിയുമൊന്നുമില്ല. ലോക്ഡൗണ്ആയതിനാല്കുട്ടികളുടെ അമ്മയ്ക്കു ജോലിയുമില്ലാത്ത അവസ്ഥ. കുടുംബത്തിന്റെ സ്ഥിതി മനസിലാക്കിയ എസ് പ്രശാന്ത് പി നായരും സഹപ്രവര്ത്തകരും ചേര്ന്നു പുതിയ സ്മാര്ട്ട്ഫോണ്നല്കാന്തീരുമാനിച്ചു. പൊലീസിന്റെ അഭ്യര്ഥനയും കുട്ടികളുടെ  സ്ഥിതിയും അറിഞ്ഞ, കുമളിയിലെ മൊബൈല്ഫോണ്വ്യാപാരിയായ ജിബിന്‍ 8000 രൂപയുടെ ഫോണ്സൗജന്യമായി നല്കാന്തയാറായതോടെ കാര്യങ്ങള്എളുപ്പമായി. തുടര്ന്നു എസ് പ്രശാന്ത് ജില്ഡയ്ക്കു ഫോണ്കൈമാറിജിബിന്റെ നല്ല മനസിനു ജില്ഡയും പോലീസ് ഉദ്യോഗസ്ഥരും നന്ദി പറഞ്ഞു.

 

date