Skip to main content

അധ്യാപക ഒഴിവ്

മംഗല്‍പാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കണക്ക് (കന്നട മീഡിയം- രണ്ട് ഒഴിവ്), നാച്ച്യുറല്‍ സയന്‍സ് (കന്നഡ മീഡിയം-ഒരൊഴിവ്), അറമ്പിക്, ഉറുദു, കന്നഡ, യു പി എസ് എ അറമ്പിക് എന്നീ തസ്തികകളില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് (ജൂലൈ ഒന്നിന്) രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും

date