Skip to main content

ജില്ലക്കാരായ 229 പ്രവാസികള്‍കൂടി എത്തി

 

തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ അന്താരാഷ്ട്ര  വിമാനത്താവളങ്ങളിലായി ചൊവ്വാഴ്ച (ജൂണ്‍ 30) 28 വിമാനങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 229 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 40 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 189 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 

date