Skip to main content

സ്പെഷ്യല്‍ ട്രെയിനില്‍ ജില്ലക്കാരായ അഞ്ചുപേര്‍കൂടി എത്തി

 

ഇതര സംസ്ഥാനങ്ങളില്‍നിന്ന് മുംബൈ-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനില്‍ ചൊവ്വാഴ്ച (ജൂണ്‍ 30) പത്തനംതിട്ട ജില്ലക്കാരായ അഞ്ചു പേര്‍ കൂടി എത്തി. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും നാലുപേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

date