Skip to main content

ജില്ലയില്‍ എസ്എസ്എല്‍എസി  വിജയശതമാനം 99.23 11384 വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തിന് യോഗ്യരായി

 

ജില്ലയില്എസ്എസ്എല്എസി പരീക്ഷ എഴുതിയ 11472 വിദ്യാര്ത്ഥികളില്‍ 11384 പേരും തുടര്പഠനത്തിന് യോഗ്യരായി. 59 സര്ക്കാര്സ്കൂളുകള്‍ 100% വിജയം കരസ്ഥമാക്കി. 122 വിദ്യാര്ത്ഥികള്ക്ക് മുഴുവന്വിഷയങ്ങള്ക്കും പ്ലസ് ലഭിച്ചു. ജില്ലയില്വിജയശതമാനം 99.23 ആണ്. കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയില്‍ 98.98 ഉം തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയില്‍ 99.55 ഉം ആണ് വിജയശതമാനം. തൊടുപുഴയില്പരീക്ഷ എഴുതിയ 5117 വിദ്യാര്ത്ഥികളില്‍ 5094 പേരും കട്ടപ്പനയില്പരീക്ഷ എഴുതിയ 6355 വിദ്യാര്ത്ഥികളില്‍ 6290 പേരുംതുടര്പഠനത്തിന് യോഗ്യരായി. 56 എയ്ഡഡ് സ്കൂളുകള്‍ 100% വിജയം കരസ്ഥമാക്കി. 691 വിദ്യാര്ത്ഥികള്ക്ക് മുഴുവന്വിഷയങ്ങള്ക്കും പ്ലസ് ലഭിച്ചു. അണ്എയ്ഡഡ് സ്കൂളിലെ 122 വിദ്യാര്ത്ഥികള്ക്കാണ്  മുഴുവന്വിഷയങ്ങള്ക്കും പ്ലസ് ലഭിച്ചത്.

 

 

date