Skip to main content

വാര്‍ഷികവിറ്റുവരവ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി

 

ഭക്ഷ്യസുരക്ഷവകുപ്പ്  വാര്ഷികവിറ്റുവരവ് റിട്ടേണ്സമര്പ്പിക്കുന്നതിനുള്ള സമയം ജൂലൈ 31 വരെ  നീട്ടികോവിഡ്-19 ലോക്ഡൗണിനെ തുടര്ന്ന്  ഭക്ഷ്യ ഉല്പ്പാദകരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഉത്തരവ്.

ഭക്ഷ്യ വസ്തുക്കളുടെ നിര്മ്മാണം, പ്രോസസ്സിംഗ്, റീപാക്കിങ്, റിലേബലിംഗ് ലൈസന്സുള്ള എല്ലാ  ഫുഡ് ബിസിനെസ്സ് ഓപ്പറേറ്റര്മാരും മെയ് 31 നകവുംപാലും, പാലുല്പ്പന്നങ്ങളും പ്രോസസ്സ് ചെയ്യുന്നവര്ഏപ്രില്‍ 31 നകവും സമര്പ്പിക്കേണ്ട അര്ദ്ധവാര്ഷിക റിട്ടേര്ണും പിഴകൂടാതെ സമര്പ്പിക്കുന്നതിനുള്ള തിയതിയാണ് ജൂലൈ 31 വരെ നീട്ടിയത്.

തൊടുപുഴ മിനി.സിവില്സ്റ്റേഷനില്പ്രവര്ത്തിക്കുന്ന ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്നേരിട്ടോ, റശേെൃശരളേശശറൗസസശ@ഴാമശഹ.രീാ   എന്ന മെയില്വിലാസത്തിലോ ജൂലൈ 31 വരെ റിട്ടേണുകള്പിഴകൂടാതെ സമര്പ്പിക്കാം. ഫോണ്‍ 8943346186 .

 

 

date