Skip to main content

ശാന്തിഗ്രാം ഗാന്ധിജി സ്‌കൂളിന് നൂറുമേനി വിജയം

 

 

ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂള്‍, എസ് എസ് എല്സി ക്ക് തുടര്ച്ചയായ എട്ടാം വര്ഷവും നൂറു ശതമാനം വിജയം കൈവരിച്ചുആകെ പരീക്ഷയെഴുതിയ 83 കുട്ടികളില്‍ 14 പേര്മുഴുവന്വിഷയങ്ങള്ക്കും പ്ലസ് നേടി. ഏഴുപേര്ക്ക് 9 പ്ലസ് ലഭിച്ചു.

date