Skip to main content
വാഴത്തോപ്പ് പിഎച്ച്സിയിലെ ഡോക്ടര് സിബി ജോര്ജ്ജ് മെഡിക്കല് കോളേജിന് നല്കുന്ന  ടിവി  ജില്ലാ കളക്ടര് എച്ച് ദിനേശന്   കൈമാറുന്നു.

മെഡിക്കല്‍ കോളേജിലേക്ക് ടിവി നല്കി ഡോക്ടറും കുടുംബവും

 

ഇടുക്കി മെഡിക്കല്കോളേജ് ഡയാലിസിസ് യൂണിറ്റിലേക്ക് ടിവി നല്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്സിബി ജോര്ജ്ജും കുടുംബവും. മെഡിക്കല്കോളേജിലേക്കുള്ള ടിവി ജില്ലാ കളക്ടര്എച്ച് ദിനേശന് ഡോക്ടറും കുടുംബവും കൈമാറിഇതോടൊപ്പം ഓണ്ലൈന്പഠനത്തിനായി മണിയാറംകുടി സ്വദേശികളായ രണ്ടു വിദ്യാര്ത്ഥികള്ക്ക്  ടിവി നല്കുന്നുണ്ട് . വിദ്യാര്ത്ഥികള്ക്കുള്ള ടിവി അവരുടെ വീട്ടിലെത്തിച്ചു നല്കുമെന്ന് ഡോക്ടര്അറിയിച്ചു. ഇടുക്കി തഹസീല്ദാര്വിന്സന്റ് ജോസഫ്, അസിസ്റ്റന്റ് ഇന്ഫര്മേഷന്ഓഫീസര്അജിത കെജി, ഡോക്ടറുടെ ഭാര്യ ജൂലി സിബി, മക്കള്നവനീത്, നവജീത്, എന്നിവര്പങ്കെടുത്തു.

date