Skip to main content

വൈദ്യുതി മുടങ്ങും

 

11 കെ.വി. ലൈനില്അറ്റകുറ്റപണികള്നടക്കുന്നതിനാല്ആലക്കോട് സെക്ഷന്പരിധിയില്പെട്ട  പൂമാലഅമ്പലക്കവല, സാമിക്കവല എന്നീ ഭാഗങ്ങളില്ജൂലൈ ഒന്നിന്  രാവിലെ 8 മുതല്വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്അറിയിച്ചു.

date